ഫോട്ടോഷോപ്പിൽ മലയാളം ടൈപ്പ് ചെയുന്നതിലെ ഏറ്റവും വലിയൊരു പ്രേശ്നമാണ് "ണ്ട" എന്ന അക്ഷരം വരാത്തത് . ഈ പ്രെശ്നം വളരെ ഈസി ആയി പരിഹരിക്കാം.
ഫോട്ടോഷോപ്പിൽ ടൈപ്പ് ചെയുമ്പോൾ "ണ്ട" എന്ന അക്ഷരം വരേണ്ട സ്ഥലത്തു "സ്സ" എന്ന അക്ഷരം ML-TT ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയുക. അതിനു ശേഷം "സ്സ" എന്ന അക്ഷരം MLB -TT എന്ന ഫോണ്ടിലേക്കു മാറ്റുക ഇപ്പോൾ "സ്സ" മാറി അവിടെ "ണ്ട" എന്ന അക്ഷരം വരുന്നത് കാണം.
വീഡിയോ കാണുന്നതിനായി സന്ദർശിക്കുക
വീഡിയോ കാണുന്നതിനായി സന്ദർശിക്കുക
Apple fontil @ adichal mathi
ReplyDelete