സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ സൗജന്യവും ലോകത്തിലാകമാനം പ്രേക്ഷകര്‍ ഉള്ളതുമാണ്. ഒരു പരസ്യ മാധ്യമമായി തെരെഞ്ഞെടുക്കുകയാണെകിൽ സോഷ്യൽ മീഡിയ ചെലവ് കുറഞ്ഞതും ലാഭകരവുമാണ്.കസ്റ്റമേഴ്‌സുമായി ഇടപഴുക്കാൻ സോഷ്യൽ മീഡിയോളം പറ്റിയ വേറൊരു മാധ്യമമില്ല കസ്റ്റമേഴ്‌സുമായി നല്ലൊരു ആശയവിനിമയം അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും അതിനനുസരിച്ചു ബിസിനസ് ഗോൾസ് സെറ്റ് ചെയ്യാനും വില്പന വർധിപ്പിക്കാനും സഹായിക്കും
Tuesday, December 3, 2019
Use Social Media for your business growth. Social media is a direct way to your customers, with cost effective marketing
സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ സൗജന്യവും ലോകത്തിലാകമാനം പ്രേക്ഷകര്‍ ഉള്ളതുമാണ്. ഒരു പരസ്യ മാധ്യമമായി തെരെഞ്ഞെടുക്കുകയാണെകിൽ സോഷ്യൽ മീഡിയ ചെലവ് കുറഞ്ഞതും ലാഭകരവുമാണ്.കസ്റ്റമേഴ്‌സുമായി ഇടപഴുക്കാൻ സോഷ്യൽ മീഡിയോളം പറ്റിയ വേറൊരു മാധ്യമമില്ല കസ്റ്റമേഴ്‌സുമായി നല്ലൊരു ആശയവിനിമയം അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും അതിനനുസരിച്ചു ബിസിനസ് ഗോൾസ് സെറ്റ് ചെയ്യാനും വില്പന വർധിപ്പിക്കാനും സഹായിക്കും
Subscribe to:
Post Comments (Atom)

No comments:
Post a Comment